Saturday, September 7, 2024

HomeNewsIndiaഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിതീവ്രമഴ; ഹിമാചലില്‍ 66 മരണം

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിതീവ്രമഴ; ഹിമാചലില്‍ 66 മരണം

spot_img
spot_img

ഷിംല: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിതീവ്രമഴ തുടരുന്നു. ഹിമാചല്‍ പ്രദേശിലെ അതിതീവ്രമഴയിലും മണ്ണിടിച്ചിലിലുമായി 66 പേര്‍ മരിച്ചു.

ഉത്തരാഖണ്ഡില്‍ വീട് ഇടിഞ്ഞുവീണ് മരിച്ചവരേയും പരുക്കേറ്റവരേയും പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

കഴിഞ്ഞ ദിവസം ഹിമാചല്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ പെട്ട 57 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ പുറത്തെടുത്തു. ഹിമാചല്‍പ്രദേശില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും വ്യാപകനാശനഷ്ടം ഉണ്ടായി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments