Sunday, September 8, 2024

HomeNewsIndiaമണിപ്പൂരില്‍ വീണ്ടും വെടിവെപ്പ്; രണ്ട് പേര്‍ മരിച്ചു

മണിപ്പൂരില്‍ വീണ്ടും വെടിവെപ്പ്; രണ്ട് പേര്‍ മരിച്ചു

spot_img
spot_img

വംശീയ സംഘര്‍ഷം രൂക്ഷമാകുന്ന മണിപ്പൂരിലെ വെടിവെയ്പ്പില്‍ രണ്ട് പേര്‍ മരിക്കുകയും 11 പേര്‍ക്ക് വെടിയേല്‍ക്കുകയും ചെയ്തു.

തെങ്‌നൗപാല്‍ ജില്ലയിലായിരുന്നു വെടിവെപ്പ്. പ്രതിഷേധക്കാരും അസം റൈഫിള്‍സും തമ്മിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. വ്യത്യസ്ത ഇടങ്ങളില്‍ നടന്ന സംഘര്‍ഷങ്ങളില്‍ അമ്ബതോളം പേര്‍ക്ക് പരുക്ക് പറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍.

തെങ്‌നൗപാല്‍ ജില്ലയിലെ പല്ലേല്‍ മേഖലയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ആറ് മണിയോടെ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. സുരക്ഷാ സേന സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments