Thursday, June 6, 2024

HomeNewsIndiaതാജ് മഹലിന് നികുതി നോട്ടീസ് : അബദ്ധം പറ്റിയതെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ

താജ് മഹലിന് നികുതി നോട്ടീസ് : അബദ്ധം പറ്റിയതെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ

spot_img
spot_img

ആഗ്ര : താജ് മഹലിന് ലഭിച്ച നോട്ടീസ് അബദ്ധം പറ്റിയതാണെന്ന് സ്ഥിരീകരിച്ച്‌ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ .ഇക്കഴിഞ്ഞ നവംബര്‍ 25നാണ് താജ് മഹലിന് 1.47 ലക്ഷത്തിന്റെ പ്രോപ്പര്‍ട്ടി ടാക്സും, 1.9 കോടി രൂപയുടെ വാട്ടര്‍ ബില്ലും അടയ്ക്കണമെന്ന് കാണിച്ച്‌ കോര്‍പറേഷന്‍ അധികൃതര്‍ എഎസ്‌ഐക്ക് നോട്ടീസയച്ചത്.

ആഗ്ര മുനിസിപ്പല്‍ കോര്‍പറേഷനാണ് നോട്ടീസ് അയച്ചത്.ഈ തുക അടച്ചില്ലെങ്കില്‍ 15 ദിവസത്തിനകം വസ്തു ജപ്തി ചെയ്യുമെന്നും അറിയിച്ചിരുന്നു.

എന്നാല്‍ ഇത് കൂടുതല്‍ പ്രശ്‌നമായതിനാല്‍ പ്രോപര്‍ട്ടി ടാക്സ് സ്മാരകങ്ങള്‍ക്ക് ബാധകമല്ലെന്ന് ആര്‍ക്കിയോളജി സൂപ്രണ്ട് ഡോ.രാജ് കുമാര്‍ പട്ടേല്‍ അറിയിച്ചു.ചരിത്രത്തിലാദ്യമായാണ് താജ് മഹലിന് ഇത്തരമൊരു ബില്‍ വരുന്നത് എന്ന് അദ്ദേഹം പ്രതികരിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments