Saturday, July 27, 2024

HomeNewsKeralaസന്നിധാനത്ത് വെടിപ്പുരയില്‍ തീപ്പിടിത്തം; 3 പേര്‍ക്ക് പരുക്കേറ്റു

സന്നിധാനത്ത് വെടിപ്പുരയില്‍ തീപ്പിടിത്തം; 3 പേര്‍ക്ക് പരുക്കേറ്റു

spot_img
spot_img

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് വെടിപ്പുരയില്‍ തീപ്പിടിത്തം. മൂന്നുപേര്‍ക്ക് പരുക്കേറ്റു. മാളികപ്പുറം നടയ്ക്ക് സമീപത്തെ വെടിപ്പുരയിലായിരുന്നു അപകടം. വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം.

പ്രാഥമിക ചികിത്സയ്ക്ക് ശേഷം മൂവരെയും പമ്പയിലെ ആശുപത്രിയിലേക്ക് മാറ്റി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments