Sunday, September 8, 2024

HomeNewsKeralaകെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കൂട്ടരാജി

കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കൂട്ടരാജി

spot_img
spot_img

കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സമരം ഒത്തുതീര്‍പ്പായതിന് പിന്നാലെ അധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ടരാജി. ഡീന്‍ ചന്ദ്രമോഹന്‍ നായര്‍ ഉള്‍പ്പടെ സ്ഥാനമൊഴിഞ്ഞ ഡയറക്ടര്‍ ശങ്കര്‍ മോഹനുമായി അടുപ്പമുള്ള എട്ട് പേരാണ് രാജിവെച്ചത്. സിനിമോട്ടോഗ്രാഫി, ഓഡിയോ വിഭാഗം മേധാവിമാരും രാജിവെച്ചു. സിനിമോട്ടോഗ്രാഫി അസോ.പ്രൊഫസറും അഡ്മിനിസ്‌ട്രേഷന്‍ ഓഫീസറും രാജി നല്‍കി.

കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സമരം ഒത്തുതീര്‍പ്പായെന്ന് മന്ത്രി ആര്‍.ബിന്ദുവാണ് അറിയിച്ചത്. അക്കാദമികപ്രവര്‍ത്തനങ്ങള്‍ ഉടന്‍ പുനഃരാരംഭിക്കും. പുതിയ ഡയറക്ടറെ ഉടന്‍ കണ്ടെത്തും. ഒഴിവുളള സംവരണസീറ്റുകള്‍ നികത്തുമെന്നും മന്ത്രി പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments