Saturday, May 11, 2024

HomeNewsKeralaപരാതി പിന്‍വലിക്കണം; കെ കെ രമയ്ക്ക് വധഭീഷണി കത്ത്

പരാതി പിന്‍വലിക്കണം; കെ കെ രമയ്ക്ക് വധഭീഷണി കത്ത്

spot_img
spot_img

തിരുവനന്തപുരം: വടകര എംഎല്‍എ കെ കെ രമയ്ക്ക് വധ ഭീഷണിക്കത്ത്. നിയമസഭാ സംഘര്‍ഷവുമായി ബന്ധപ്പെട്ട പരാതി പിന്‍വലിച്ചില്ലെങ്കില്‍ കൊല്ലുമെന്നാണ് ഭീഷണി.

പയ്യന്നൂര്‍ സഖാക്കള്‍ എന്ന പേരിലാണ് കത്ത് വന്നിരിക്കുന്നത്. ഏപ്രില്‍ 20നകം പരാതി പിന്‍വലിക്കണമെന്നാണ് കത്തില്‍ പറയുന്നത്.

സ്പീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ സംഘര്‍ഷത്തില്‍ കെ കെ രമയുടെ കൈക്ക് പരിക്കേറ്റിരുന്നു. മുറിവ് വ്യാജമാണെന്ന മട്ടില്‍ വ്യാജ എക്സ് റേ ദൃശ്യങ്ങള്‍ ഉപയോഗിച്ച്‌ രമയ്ക്കെതിരെ സൈബര്‍ ആക്രമണവും നടന്നിരുന്നു. സച്ചിന്‍ ദേവ് എം.എല്‍.എയ്ക്കെതിരെ പരാതി നല്‍കിയിട്ടും സൈബര്‍ പൊലീസ് ഒന്നും ചെയ്തില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments