Wednesday, March 19, 2025

HomeNewsKerala'പ്രവാസി മിഷൻ' ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ അവതരിപ്പിച്ചു

‘പ്രവാസി മിഷൻ’ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ അവതരിപ്പിച്ചു

spot_img
spot_img

നാലാം ലോക കേരള സഭയിൽ ഉയർന്നുവന്ന നിർദേശങ്ങളിൽ ഒന്നായ ‘പ്രവാസി മിഷൻ’ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ അവതരിപ്പിച്ചു. പ്രവാസികൾക്കും തിരികെയെത്തിയ പ്രവാസികൾക്കും സംരംഭകത്വ അവസരങ്ങൾ ലഭ്യമാക്കുക, സുസ്ഥിര പുനരധിവാസം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണ് പ്രസ്തുത ആശയം സഭയിൽ അവതരിപ്പിച്ചത്.

2025-26 വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് സംബന്ധിച്ചുള്ള ചർച്ചകളുടെ മറുപടി പ്രസംഗത്തിൽ പ്രവാസി മിഷൻ നടപ്പിലാക്കുമെന്ന് ബഹു. ധനകാര്യ വകുപ്പ്മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments