ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യപുരസ്കാരം (50,000 രൂപ) സേതുവിന് , ‘ചേക്കുട്ടി’ എന്ന നോവലിനാണ് പുരസ്കാരം.
യുവ പുരസ്കാരം (50,000 രൂപ) കോട്ടയം സ്വദേശി അനഘ ജെ കോലത്തിനാണ് ലഭിച്ചത്. ‘മെഴുകുതിരിക്ക്, സ്വന്തം തീപ്പെട്ടി’ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം.