Sunday, September 8, 2024

HomeNewsKeralaവീയപുരം ചുണ്ടന് നെഹ്റു ട്രോഫി

വീയപുരം ചുണ്ടന് നെഹ്റു ട്രോഫി

spot_img
spot_img

ആലപ്പുഴ: പുന്നമട കായലിലെ ആവേശപ്പോരില്‍ കിരീടത്തിൽ മുത്തമിട്ട് പള്ളാതുരുത്തി ബോട്ട് ക്ലബ്. വീയപുരം ചുണ്ടനില്‍ കുതിച്ചെത്തി ഒന്നാമതായി ഫിനിഷ് ചെയ്ത്, നെഹ്റു ട്രോഫിയില്‍ തുടര്‍ച്ചയായ നാലാം തവണയാണ് പള്ളാതുരുത്തി കിരീടം നേടിയത്.
ഇതാദ്യമായാണ് വീയപുരം ചുണ്ടൻ നെഹ്റു ട്രോഫിയില്‍ മുത്തമിടുന്നത്.
സമീപകാല ചരിത്രത്തിലെ ഏറ്റവും വാശിയേറിയ മത്സരം നടന്ന 69-ാം നെഹ്റു ട്രോഫിയില്‍, തുഴപ്പാട് കണക്കുകളെ വരെ നിഷ്പ്രഭമാക്കി സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് ചുണ്ടന്മാര്‍ ഫിനിഷ് ലൈൻ കടന്നത്.

കുമരകം ടൗണ്‍ ബോട്ട് ക്ലബ് തുഴഞ്ഞ ചമ്ബക്കുളം ചുണ്ടൻ രണ്ടാമതായി ഫിനിഷ് ചെയ്തു. യുബിസി കൈനകരിയുടെ നടുഭാഗം ചുണ്ടൻ മൂന്നാം സ്ഥാനം നേടിയപ്പോള്‍ പോലീസ് ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ ആണ് നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തത് .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments