Sunday, September 8, 2024

HomeNewsKeralaജോൺസൺ മാസ്റ്ററുടെ ഓർമവാർഷിക ദിനം ആചരിച്ചു

ജോൺസൺ മാസ്റ്ററുടെ ഓർമവാർഷിക ദിനം ആചരിച്ചു

spot_img
spot_img

സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ 12 -ആം ഓർമവാര്ഷിക ദിനം 18-8-23 വെള്ളിയാഴ്ച തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ പാടും പാതിരി ഫാ . ഡോ . പോൾ പൂവത്തിങ്കൽ ഉദ്‌ഘാടനം ചെയ്തു .

ചലച്ചിത്ര സംവിധായകൻ സത്യൻ അന്തിക്കാട്, സംഗീത സംവിധായകൻ ഔസേപ്പച്ചൻ തുടങ്ങിയവവർ പങ്കെടുത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments