Sunday, September 8, 2024

HomeNewsKeralaപോക്കറ്റിൽ കിടന്ന മൊബൈല്‍ പൊട്ടിത്തെറിച്ചു, യുവാവിന് പരിക്ക്

പോക്കറ്റിൽ കിടന്ന മൊബൈല്‍ പൊട്ടിത്തെറിച്ചു, യുവാവിന് പരിക്ക്

spot_img
spot_img

പാലക്കാട്: മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ യുവാവിന് പരിക്ക്. പാലക്കാട് കൊഴിഞ്ഞാമ്ബാറയില്‍ പോക്കറ്റിലിട്ട മൊബൈല്‍ ഫോണാണ് പൊട്ടിത്തെറിച്ചത്.

എരുത്തേംപതി സ്വദേശി ജഗദീഷിനാണ് പരിക്കേറ്റത്. യുവാവിന്റെ കൈയ്ക്കും തുടയിലുമാണ് പൊള്ളലേറ്റത്. ജഗദീഷ് ആശുപത്രിയില്‍ ചികിത്സ തേടി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments