Saturday, July 27, 2024

HomeNewsKeralaഅച്ചു ഉമ്മനെതിരായ സൈബര്‍ അധിക്ഷേപം ; മാപ്പുചോദിച്ച് ഇടത് സംഘടനാ നേതാവ്

അച്ചു ഉമ്മനെതിരായ സൈബര്‍ അധിക്ഷേപം ; മാപ്പുചോദിച്ച് ഇടത് സംഘടനാ നേതാവ്

spot_img
spot_img

അച്ചു ഉമ്മനെതിരായ സൈബര്‍ അധിക്ഷേപത്തില്‍ മാപ്പുചോദിച്ച് സെക്രട്ടേറിയറ്റ് മുന്‍ ഉദ്യോഗസ്ഥന്‍. ഇടത് സംഘടനാ നേതാവായ നന്ദകുമാര്‍ കൊത്താപ്പള്ളിയാണ് ക്ഷമ ചോദിച്ചത്. അച്ചു ഉമ്മന്‍ പരാതി നല്‍കിയതിനു പിന്നാലെയാണ് ഖേദപ്രകടനം

വനിതാ കമ്മീഷനിലും സൈബര്‍ സെല്ലിലും പൂജപ്പുര പൊലീസ് സ്റ്റേഷനിലുമാണ് അച്ചു ഉമ്മന്‍ പാരാതി നല്‍കിയത്. പുതുപ്പള്ളി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സമൂഹമാധ്യമങ്ങലില്‍ സൈബര്‍ ആക്രമണം തുടങ്ങിയത്. അതിനിടെ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്നതോടെ പ്രതിരോധം തീര്‍ക്കാന്‍ ഇടത് ക്യാമ്പുകള്‍ അച്ചു ഉമ്മനെ ഉപയോഗിക്കുകയായിരുന്നു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments