Sunday, September 8, 2024

HomeNewsKeralaരണ്ടാം വന്ദേ ഭാരത് ഇന്ന് അര്‍ധ രാത്രിയോടെ കേരളത്തിലേക്ക്

രണ്ടാം വന്ദേ ഭാരത് ഇന്ന് അര്‍ധ രാത്രിയോടെ കേരളത്തിലേക്ക്

spot_img
spot_img

കേരളത്തിന് രണ്ടാം വന്ദേ ഭാരത് അനുവദിച്ച്‌ ഇന്ത്യൻ റെയില്‍വേ. ഇന്ന് അര്‍ധ രാത്രിയോടെ ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെടും.

നിറത്തിലും രൂപത്തിലും മാറ്റം വരുത്തിയ പുതിയ വന്ദേഭാരതിന്റെ ആദ്യ റേക്ക് വൈകാതെ മംഗലാപുരത്തേക്ക് എത്തിക്കും.

ദക്ഷിണ റെയില്‍വേയ്ക്കായാണ് നിലവില്‍ റേക്ക് അനുവദിച്ചിരിക്കുന്നത്. മംഗലാപുരം-തിരുവനന്തപുരം, മംഗലാപുരം- കോയമ്ബത്തൂര്‍ റൂട്ടുകളാണ് പരിഗണനയിലുള്ളത്.

നിലവില്‍ കേരളത്തിലോടുന്ന വന്ദേഭാരത് എക്സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോടേക്കും തിരിച്ചുമാണ് സര്‍വീസ് നടത്തുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments