Saturday, July 27, 2024

HomeNewsKeralaമൂന്നു പെണ്‍മക്കളുടെ കഴുത്തറുത്തശേഷം പിതാവ് തൂങ്ങിമരിച്ചു

മൂന്നു പെണ്‍മക്കളുടെ കഴുത്തറുത്തശേഷം പിതാവ് തൂങ്ങിമരിച്ചു

spot_img
spot_img

കോട്ടയം രാമപുരത്ത് മൂന്ന് പെണ്‍മക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങിമരിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം.

ചേറ്റുകുളം സ്വദേശി ജോമോനാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടികളില്‍ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.

സ്കൂള്‍ വിദ്യാര്‍ത്ഥിനികളായ 13 ഉം 10 ഉം 7 ഉം വയസ്സുള്ള പെണ്‍കുട്ടികള്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ ഏഴു വയസ്സുകാരിയുടെ നില അതീവ ഗുരുതരമാണ്. പരുക്കേറ്റ പെണ്‍ കുട്ടികള്‍ സമീപത്തുള്ള ബന്ധുവീട്ടിലേക്ക് പ്രാണരക്ഷാര്‍ഥം എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. പിന്നാലെ പോലീസെത്തി പരിശോധിച്ചപ്പോഴാണ് ജോമോനെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ ജോമോനെ കണ്ടെത്തിയത്.

ഭാര്യ ഉപേക്ഷിച്ചുപോയ ശേഷം മൂന്ന് പെണ്‍മക്കളുമൊത്താണ് ജോമോൻ കഴിഞ്ഞ ഒന്നര വര്‍ഷമായി താമസിച്ചിരുന്നത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments