Sunday, September 8, 2024

HomeNewsKeralaകൊച്ചി മെട്രോ ആദ്യമായി പ്രവര്‍ത്തന ലാഭത്തില്‍

കൊച്ചി മെട്രോ ആദ്യമായി പ്രവര്‍ത്തന ലാഭത്തില്‍

spot_img
spot_img

കൊച്ചി മെട്രോ റെയില്‍ സര്‍വ്വീസ് ഇതാദ്യമായി പ്രവര്‍ത്തന ലാഭം കൈവരിച്ചതായി കമ്പനി വെളിപ്പെടുത്തി.2022-23 സാമ്പത്തിക വര്‍ഷത്തിലാണ് ഇതാദ്യമായി 5.35 കോടിയുടെ പ്രവര്‍ത്തനലാഭം ക്മ്പനി കൈവരിച്ചത്.

സംസ്ഥാനത്തിന്റെ പൊതുഗതാഗത രംഗത്ത് വിപ്‌ളവകരമായ മാറ്റം കൊണ്ടുവന്ന കൊച്ചി മെട്രോ 2017 ജൂണിലാണ് സര്‍വ്വീസ് ആരംഭിച്ചത്. ഇതാദ്യമായാണ് ഇത്ര ചുരുങ്ങിയ കാലം കൊണ്ട് മെട്രോ റെയില്‍ കമ്പനി ലാഭത്തിലേക്കെത്തുന്നത്.

2020-21 വര്‍ഷത്തിലെ പ്രവര്‍ത്തന വരുമാനം 54.32 കോടി രൂപയില്‍ നിന്ന് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 134.04 കോടി രൂപയായി ഉയര്‍ന്നു. അതായത് 145 ശതമാനം വളര്‍ച്ചയാണ രേഖപ്പെടുത്തിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments