Sunday, September 8, 2024

HomeNewsKeralaജാതി സംവരണത്തിനെതിരെ എൻ എസ് എസ്

ജാതി സംവരണത്തിനെതിരെ എൻ എസ് എസ്

spot_img
spot_img

കോട്ടയം: ജാതി സംവരണം രാജ്യത്തിൻറെ അഖണ്ഡതയ്ക്ക് വെല്ലുവിളിയാണെന്നും ജാതി സംവരണത്തിന് പിന്നില്‍ വോട്ട് ബാങ്ക് രാഷ്ട്രീയമെന്നും എൻഎസ്‌എസ്. രാഷ്ട്രീയപാര്‍ട്ടികള്‍ സ്വീകരിച്ച പ്രീണന നയത്തിന്റെ ഭാഗമാണ് ജാതി സംവരണത്തിനു വേണ്ടിയുള്ള മുറവിളിയെന്ന് എന്‍ എസ് എസ്. അഭിപ്രായപ്പെട്ടു.

ജാതിമത വ്യത്യാസമില്ലാതെ സാമൂഹികപരമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്നവരെ മുഖ്യധാരയിലെത്തിക്കാൻ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഉത്തരവാദിത്തം ഉണ്ടെന്നും എല്ലാവരെയും സമന്മാരായി കാണുന്ന സമത്വ സുന്ദരമായ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായര്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments