Sunday, September 8, 2024

HomeNewsKerala‘ എല്ലാവര്‍ക്കും നന്ദി’; വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പായതില്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍

‘ എല്ലാവര്‍ക്കും നന്ദി’; വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പായതില്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍

spot_img
spot_img

തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീർപ്പായതിന് പിന്നാലെ പ്രതികരിച്ച് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ. വിഴിഞ്ഞം സമരം ഒത്തുതീർപ്പായി, സഹകരിച്ച എല്ലാവർക്കും നന്ദിയെന്ന് മാത്രം ഒറ്റവാക്കിൽ മന്ത്രി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

സമരസമിതി മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ച വിജയം കണ്ടതിനെ തുടർന്നാണ് ദിവസങ്ങളായി തുടർന്നു വന്ന വിഴിഞ്ഞം സമരം ഒത്തുതീർപ്പായത്. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments