Sunday, April 20, 2025

HomeNewsKeralaനവ്യ മാത്യുവിന് മികച്ച സയന്‍റിഫിക്ക് പേപ്പര്‍ പ്രസന്റേഷന്‍ അവാര്‍ഡ്

നവ്യ മാത്യുവിന് മികച്ച സയന്‍റിഫിക്ക് പേപ്പര്‍ പ്രസന്റേഷന്‍ അവാര്‍ഡ്

spot_img
spot_img

കൊച്ചി അമൃത ആശുപത്രിയില്‍ നടന്ന ആറാമത് അമൃത ഇന്‍റര്‍നാഷണല്‍ പബ്ളിക്ക് ഹെല്‍ത്ത് കോണ്‍ഫ്രന്‍സില്‍ മികച്ച സയന്‍റിഫിക്ക് പേപ്പര്‍ പ്രസന്റേഷന്‍ അവാര്‍ഡ് ലഭിച്ച നവ്യ മാത്യു തൃശൂര്‍ അമല മെഡിക്കല്‍ കോളജിലെ നാലാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിയാണ്.

ഹീമോഡയാലിസിസ് രോഗികള്‍ ഇടയ്ക്കിടെ ഹീമോ ഡയാലിസിസ് യൂണിറ്റ് സന്ദര്‍ശിക്കുന്നത് കാരണം അവര്‍ക്കിടയില്‍ അണുബാധയുണ്ടാകുന്നതിനെക്കുറിച്ചുള്ള പഠനത്തിനാണ് അവാര്‍ഡ്.

വരകുകാലായില്‍ മാത്യു ഏബ്രാഹം (രാജു)- ജെസി ദമ്പതികളുടെ മകളാണ്. സഹോദരി പുണ്യ മാത്യു (usa).

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments