വാളത്താറ്റ് ജോർജ് മാത്യു (80), കുമരകം വാർഡ് (14 ) നിര്യാതനായി. കുമരകം വള്ളാറപ്പള്ളി ഇടവകാംഗമായ ഇദ്ദേഹം റിട്ട. എയർ ഫോഴ്സ്, റെയിൽവേ ഉദ്യോഗസ്ഥനാണ്.
ഭാര്യ : ആനിയമ്മ ജോർജ് ,കൈപ്പുഴ,ചാമക്കാലയിൽ (ആട്ടുകാരൻ)
മക്കൾ : അജയ് ജോർജ് (USA ) . അനുപ ജോർജ് (UK)
മരുമക്കൾ : ജോസ്‌മി അജയ് (പരേത) കുമരകം , ഡോണി ( ഒളശ്ശ)
ശവസംസ്‌കാരം പിന്നീട്.