Saturday, March 15, 2025

HomeObituaryസാറാമ്മ ജോണ്‍ (സാലിക്കുട്ടി- 80) അന്തരിച്ചു

സാറാമ്മ ജോണ്‍ (സാലിക്കുട്ടി- 80) അന്തരിച്ചു

spot_img
spot_img

തിരുവല്ല: ചുമത്ര കൊട്ടാരത്തില്‍ കമലക്കുന്നേല്‍ പരേതനായ കെ.ടി. ജോണിന്റെ ഭാര്യ സാറാമ്മ ജോണ്‍ (സാലിക്കുട്ടി- 80) ഇംഗ്ലണ്ടില്‍ അന്തരിച്ചു. സംസ്‌കാരം പിന്നീട്.

പരേത പാന്പാടി ചക്കാലയില്‍ കുടുംബാംഗം. മക്കള്‍ : മനോ (യുഎസ്എ), മീന (ഇംഗ്ലണ്ട്), ജിം (യു എസ്എ). മരുമക്കള്‍: റിങ്കു, ജേക്കബ്, ശീതള്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments