കോട്ടയം : S H മൗണ്ട്, മുളകുമറ്റത്തിൽ പരേതനായ എം കെ ജെയിംസിന്റെ ഭാര്യ സാലി കുര്യൻ (മുൻ SBT ഉദ്യോഗസ്ഥ )(68) നിര്യാതയായി. സംസ്കാരചടങ്ങുകൾ 26 ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് S H മൗണ്ടിലുള്ള ഭവനത്തിൽ ആരംഭിച്ച് തിരുഹൃദയക്കുന്ന് ആശ്രമ ദൈവാലയത്തില്‍ നടക്കുന്നതാണ് .
പരേത ഇറഞ്ഞാല്‍ മൂഴയില്‍ കുടുംബാംഗമാണ്. മക്കള്‍: ജിഷ (സെന്റ് ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജ് പാത്താമുട്ടം), പരേതയായ റ്റിഷ, അനീഷാ (ഓസ്ട്രേലിയ), അജിഷ (CUSAT).
മരുമക്കള്‍: ലൂക്ക് ലിയോണ്‍ കുര്യന് പന്നിവേലില്‍ (ബി.സി.എം കോളേജ് കോട്ടയം), ജോഫിന്‍ ജോസ് കൊറ്റോത്ത് (ഓസ്ട്രേലിയ), ജെസ്വിന് ബേബി പളളിപ്പുറത്ത് (സെന്റ് ജോണ്‍സ് ഹോസ്പിറ്റല്‍ ബാംഗ്ലൂര്‍).
ഭൗതീക ശരീരം വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോട് കൂടി ഭവനത്തിൽ കൊണ്ടുവരും .