Sunday, July 14, 2024

HomeObituaryശോശാമ്മ സ്കറിയ (ചിന്നമ്മ) നിര്യാതയായി

ശോശാമ്മ സ്കറിയ (ചിന്നമ്മ) നിര്യാതയായി

spot_img
spot_img

വടവാതൂർ: അമ്പലത്തിങ്കലായ കൊല്ലക്കൊമ്പിൽ പരേതനായ കെ ടി സ്കറിയായുടെ ഭാര്യ ശോശാമ്മ സ്കറിയ (ചിന്നമ്മ, 89) നിര്യാതയായി. സംസ്കാരം പിന്നീട്.

പരേത കോത്തല തറക്കുന്നേൽ കുടുംബാംഗമാണ്.
മക്കൾ :ജോർജ് തോമസ്(തിരുവനന്തപുരം), ശാന്തമ്മ ജോൺസൻ (തൃശൂർ), വർഗീസ് കൊല്ലക്കൊമ്പിൽ(മുംബൈ), സാമുവേൽ സ്കറിയ (അഹമ്മദാബാദ്), മിനി ജോൺ (ഡൽഹി),അന്നമ്മ വർഗീസ് (യു എസ് എ ),ജെസി റോയ് മോൻ(ബഹ്‌റിൻ ), സാം സ്കറിയ (കോട്ടയം).
മരുമക്കൾ: ലീലാമ്മ ജോർജ് (തിരുവനന്തപുരം),കെ സി ജോൺസൻ (കൈതമംഗലം, തൃശൂർ), ലില്ലി വർഗീസ് (പുലിക്കോട്ടിൽ ), ജോളി സാമുവേൽ (തൃശൂർ), വി യു ജോൺ (വള്ളിക്കാട്ടിൽ , തൃശൂർ), എം സി വർഗീസ് (മേലത്തെതിൽ),റോയ്‌മോൻ (ചിറക്കാട്ടിൽ), മഞ്ജു സാം (മണിപ്പറമ്പിൽ, എറണാകുളം).

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments