Saturday, July 27, 2024

HomeObituaryകെ.എസ്.മത്തായി ചുനക്കര അന്തരിച്ചു

കെ.എസ്.മത്തായി ചുനക്കര അന്തരിച്ചു

spot_img
spot_img

ഹൂസ്റ്റൺ: ചുനക്കര കോമല്ലൂർ കടുവിങ്കൽ വടക്കതിൽ കെ.എസ്. മത്തായി (79) അന്തരിച്ചു. സംസ്കാരം 10.30ന് ചുനക്കര മാർ ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ.

ഖത്തർ കാസ്കോയിൽ മുൻ ഉദ്യോഗസ്ഥനാണ്. കേരള കോൺഗ്രസ് (എം) ചുനക്കര മണ്ഡ ലം പ്രസിഡന്റായി പ്രവർത്തിച്ചു. ഭാര്യ: ആനന്ദപ്പ്ള്ളി പ്ലാവിളയിൽ അന്നമ്മ മത്തായി. മക്കൾ: സുജ, ശോശാമ്മ, സുമ (ഇരുവരും കുവൈത്ത്), എലിസബത്ത്. മരുമക്കൾ: രാജു, അനി, ബെന്നി, ബിജു.

Live Telecast: DIVINE HD MEDIA
https://www.youtube.com/live/AWndOHWn-YE?feature=share

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments