Friday, March 14, 2025

HomeObituaryകുമരകം പെരുമ്പളത്തുശ്ശേരിൽ ഉതുപ്പ് സ്കറിയ (100) അന്തരിച്ചു

കുമരകം പെരുമ്പളത്തുശ്ശേരിൽ ഉതുപ്പ് സ്കറിയ (100) അന്തരിച്ചു

spot_img
spot_img

കുമരകം : പെരുമ്പളത്തുശ്ശേരിൽ ഉതുപ്പ് സ്കറിയ (100) അന്തരിച്ചു. സംസ്കാരം 13.03.2024 ബുധനാഴ്ച രാവിലെ 10 ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കുമരകം വള്ളാറ പുത്തൻപള്ളിയിൽ. ഭാര്യ പരേതയായ അന്നമ്മ മാഞ്ഞൂർ സൗത്ത് കുളത്തുംതല കുടുംബാംഗമാണ്. മക്കൾ: പരേതനായ ജോയി, ആനി, എൽസി, മേരി, ഫിലിപ്പ് സ്കറിയ (കുഞ്ഞുമോൻ സാർ, കുമരകം 1070 ബാങ്ക് പ്രസിഡൻ്റ്), മരുമക്കൾ: സോമിനി ചാലാശ്ശേരി (കുമരകം), കുഞ്ഞുമോൻ തടത്തിൽ (പാച്ചിറ), പരേതനായ ബേബി പാറയ്ക്‌കൽ (മള്ളുശ്ശേരി), ലൂക്കോസ് പടവത്തിൽ (ഒളശ്ശ). ബിന്ദു മഠത്തിൽ (കിഴക്കേനട്ടാശേരി).

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments