Friday, March 14, 2025

HomeObituaryതങ്കച്ചന്‍ മഴവഞ്ചേരില്‍ ന്യൂയോര്‍ക്കില്‍ അന്തരിച്ചു

തങ്കച്ചന്‍ മഴവഞ്ചേരില്‍ ന്യൂയോര്‍ക്കില്‍ അന്തരിച്ചു

spot_img
spot_img

ന്യൂയോര്‍ക്ക്: തങ്കച്ചന്‍ മഴവഞ്ചേരില്‍ (80) ന്യൂയോര്‍ക്കില്‍ അന്തരിച്ചു. സംസ്‌കാര ശുശ്രൂഷകള്‍ മാര്‍ച്ച് 16 ശനിയാഴ്ച രാവിലെ 8 മണിക്ക് സെന്റ് പീറ്റേഴ്‌സ് ക്‌നാനായ വലിയപള്ളിയില്‍.

ഭാര്യ: മേഴ്‌സി കണ്ടാരപ്പള്ളില്‍. മക്കള്‍: മിന്റു, ടോം കുര്യാക്കോസ്, ജേക്കബ്. മരുമക്കള്‍: റോജി ജോയ് (മുത്തോലത്ത്), നീന കുര്യാക്കോസ്. കൊച്ചുമക്കള്‍: ഏതന്‍, എവാന്നാ, തിയഡോര്‍.

സഹോദരങ്ങള്‍: പരേതനായ ബേബി തോമസ്, പരേതനായ തോമസ് തോമസ്, പരേതനായ അവറാച്ചന്‍ തോമസ്, അമ്മിണി ചെറിയാന്‍, ശോശാമ്മ ജോസ്, അബ്രഹാം തോമസ്.’

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments