കൈപ്പുഴ: കുന്നേൽ ജോർജിന്റെ ഭാര്യ മേരി ജോർജ് (77)അന്തരിച്ചു. സംസ്‌കാരം ബുധനാഴ്ച (20.03.2024) വൈകുന്നേരം 4 മണിക്ക് കൈപ്പുഴ സെന്റ്.ജോർജ് ക്നാനായ കത്തോലിക്ക ഫൊറോനാ പള്ളിയിൽ.
പരേത അരീക്കര പാലക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: പരേതയായ ഷേർലി, സ്റ്റാനി, സ്റ്റിബി (അബുദാബി), ആനി, ജോസ്. മരുമക്കൾ: ജോസ് മലേപറമ്പിൽ (തോപ്രാംകുടി), സിനി കുഞ്ചായിൽ (അബുദാബി), കുഞ്ഞുമോൻ മുരിങ്ങ്യമാലിൽ (നീണ്ടൂർ).