Thursday, June 6, 2024

HomeObituaryമേരി ഫിലിപ്പ് മണ്ണൂര്‍ ചിക്കാഗോയില്‍ അന്തരിച്ചു

മേരി ഫിലിപ്പ് മണ്ണൂര്‍ ചിക്കാഗോയില്‍ അന്തരിച്ചു

spot_img
spot_img

ചിക്കാഗോ: കോട്ടയം നീറിക്കാട് ലൂര്‍ദ്മാതാ പള്ളി ഇടവകാംഗം മേരി ഫിലിപ്പ് മണ്ണൂര്‍ ചിക്കാഗോയില്‍ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ഫിലിപ്പ് മണ്ണൂര്‍.

മക്കള്‍: ജെഫി ജോഷി (കാലിഫോര്‍ണിയ), ജെറി മണ്ണൂര്‍ (കാലിഫോര്‍ണിയ), ജെന്നി നെല്ലിമറ്റം (ചിക്കാഗോ).

മരുമക്കള്‍: ജോസി കണ്ടോത്ത് (കാലിഫോര്‍ണിയ), നീതു മണ്ണൂര്‍ (കാലിഫോര്‍ണിയ), അരുണ്‍ നെല്ലിമറ്റം (ചിക്കാഗോ).

കൊച്ചുമക്കള്‍: മരിയ, മാറ്റ്, മാക്സ്, ഹോളി, നെയ്തന്‍, ജെയ്ഡന്‍, ജാക്സണ്‍.

വെയ്ക് സര്‍വീസ് തിങ്കളാഴ്ച വൈകുന്നേരം ആറു മുതല്‍ഒന്‍പതു വരെ ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക പള്ളിയില്‍

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments