വൈപ്പിന്‍ : നായരമ്പലം മാളിയേക്കല്‍ ജോസ് (65) അന്തരിച്ചു. നായരമ്പലം സാന്‍ജോസ്പുരം സെന്റ് ജോസഫ് പള്ളി ട്രസ്റ്റിയും വിന്‍സന്റ് ഡീ പോള്‍ സൊസൈറ്റി പ്രസിഡന്റും എല്‍ഐസി പറവൂര്‍ ബ്രാഞ്ച് ഏജന്റുമായിരുന്നു.
ഭാര്യ ആനി ബെര്‍ണാഡ് (റിട്ട. ടീച്ചര്‍) തേവര തുണ്ടത്തില്‍ കുടുംബാംഗം.
മക്കള്‍ : ജിജോ (യുഎസ്എ), ജസ്റ്റിന്‍ (ഇറ്റലി).
മരുമക്കള്‍ : തെരേസ, ജിസ്മി (ഇറ്റലി).