Friday, March 14, 2025

HomeObituaryപി.കെ ജോസഫ് (കോര ഉതുപ്പ്-83) അന്തരിച്ചു

പി.കെ ജോസഫ് (കോര ഉതുപ്പ്-83) അന്തരിച്ചു

spot_img
spot_img

പൂഴിക്കോല്‍: ആപ്പാഞ്ചിറ പൂവക്കോട്ടില്‍ പി.കെ ജോസഫ് (കോര ഉതുപ്പ്-83) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച (02.04.2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് പൂഴിക്കോല്‍ സെന്റ് ലൂക്ക്സ് ക്നാനായ പളളിയില്‍. ഭാര്യ: ഏലിക്കുട്ടി നീണ്ടൂര്‍ പളളിവീട്ടില്‍ കുടുംബാംഗമാണ്.

മക്കള്‍: ഷൈല, ഷാജി, ഷൈബി, ഷൈനി (ഇറ്റലി). മരുമക്കള്‍: എം.ഒ തോമസ് മുളന്താനം കടുത്തുരുത്തി, ഡെയ്സി കൊല്ലപ്പളളി പെരുവ, സജി മുതിരകാലായില്‍ അരയന്‍കാവ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments