കോട്ടയം: ഗാന്ധിനഗര്‍ വാലയില്‍ വി.വി. ജോസഫ് അന്തരിച്ചു. ഭാര്യ: പരേതയായ ശോശ ജോസഫ് (സാലി) മണര്‍കാട് പുത്തന്‍പുരയ്ക്കല്‍ കുടുംബാംഗമാണ്.
മക്കള്‍: ബിന്ദു ഡേവിഡ് (ന്യൂയോര്‍ക്ക്), ബിനോ ജോസഫ് (ടെക്‌സസ്), ബോബി ജോസഫ് (ഓസ്‌ട്രേലിയ).
മരുമക്കള്‍: സിബി ഡേവിഡ് (ന്യൂയോര്‍ക്ക്), ബിന്ദു ജോസഫ് (ടെക്‌സസ്), സ്മിത ബോബി (ഓസ്‌ട്രേലിയ).
കൊച്ചുമക്കള്‍: എമില്‍, വിമല്‍, സ്‌നേഹ, ജോന, സെറീന, മിയ, എയ്ഡന്‍, ആസ്റ്റര്‍.
സംസ്‌കാരം നാളെ (ഞായര്‍) ഉച്ചകഴിഞ്ഞ് 2.30-ന് പാക്കില്‍ സെന്റ് തോമസ് യാക്കോബായ പള്ളിയില്‍.