Friday, March 14, 2025

HomeObituaryമൈലാടുംപാറ ഏലിക്കുട്ടി ജോസഫ് (83) അന്തരിച്ചു

മൈലാടുംപാറ ഏലിക്കുട്ടി ജോസഫ് (83) അന്തരിച്ചു

spot_img
spot_img

കൈപ്പുഴ: ഓണംതുരുത്ത് മൈലാടുംപാറ (തമ്പലക്കാട്ട്) ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി ജോസഫ് (83) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച (02.04.2024) ഉച്ചകഴിഞ്ഞ് 3.30 ന് കൈപ്പുഴ സെന്റ് ജോർജ് ക്നാനായ ഫോറാന പള്ളിയിൽ. പരേത ഓണംതുരുത്ത് കണിയാൻ കുടിയിൽ (വെട്ടിക്കൽ) കുടുംബാംഗമാണ്.

മക്കൾ: തോമസ് (ഡൽഹി), ബെന്നി ന്യൂസ് പേപ്പർ ഏജന്റ്, ബിൻസി, ബിജു (ബോംബെ), ജോർജുകുട്ടി (സൗദി). മരുമക്കൾ: ലിസ മുപ്പാശ്ശേരിയിൽ തേക്കുപാറ തിരുവനന്തപുരം, അമ്പിളി വള്ളിനായിൽ പാറശ്ശേരി ഞീഴൂര്‍, ബേബി മൈലപറമ്പിൽ വണ്ണപ്പുറം, ജോർളി ഇട്ടിത്തറ പൈറ്റുംപാക്ക്, ടിൻസി വടശ്ശേരിയിൽ കുറുമുള്ളൂർ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments