വെച്ചൂച്ചിറ: ചേകോട്ട് പരേതനായ സി.എ.ഉണ്ണിക്കുഞ്ഞിന്റെ ഭാര്യ ഏലിയാമ്മ (88) അന്തരിച്ചു. വെച്ചൂച്ചിറ സിഎംഎസ് സ്‌കൂളിലെ റിട്ട. അധ്യാപികയാണ്. സംസ്‌കാരം പിന്നീട്.
മക്കള്‍: പാസ്റ്റര്‍ ഏബ്രഹാം മാത്യു (യുഎസ്എ), മേഴ്‌സി, റൂബി. മരുമക്കള്‍: ലല്ലു (യുഎസ്), ജോര്‍ജ് തോമസ് (പുനലൂര്‍), കെ.എം.മാത്യു (റിട്ട.മാനേജര്‍ സെന്‍ട്രല്‍ ബാങ്ക് ഒഫ് ഇന്ത്യ, പത്തനംതിട്ട).