Sunday, May 19, 2024

HomeObituaryഅജയ് ചാക്കോ (40) ഹൂസ്റ്റണില്‍ അന്തരിച്ചു

അജയ് ചാക്കോ (40) ഹൂസ്റ്റണില്‍ അന്തരിച്ചു

spot_img
spot_img

ഹ്യൂസ്റ്റണ്‍: കോട്ടയം വാഴൂര്‍ ഐപിസി ഹെബ്റോന്‍ സഭാംഗം 15 ആം മൈല്‍ തെക്കേമുറിയില്‍ ടി. സി യോഹന്നാന്‍, ലീലാമ്മ ജോണ്‍ ദമ്പതികളുടെ മകന്‍ അജയ് ചാക്കോ (40) ഹൂസ്റ്റണില്‍ അന്തരിച്ചു. സംസ്‌കാരം ഏപ്രില്‍ 27 ന് അമേരിക്കയിലെ ഹൂസ്റ്റനില്‍.

സഹോദരങ്ങള്‍: അബല്‍ ചാക്കോ, ആശ ചാക്കോ & നിതിന്‍

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments