Sunday, May 19, 2024

HomeObituaryഡോ. ജെഫ് മാത്യു (45) അമേരിക്കയില്‍ അന്തരിച്ചു

ഡോ. ജെഫ് മാത്യു (45) അമേരിക്കയില്‍ അന്തരിച്ചു

spot_img
spot_img

ഉഴവൂര്‍: വട്ടാടിക്കുന്നേല്‍ ജോസഫ് മാത്യു ( ബേബി) ന്റെയും മേരിക്കുട്ടി മാത്യു പുറയമ്പള്ളിയുടെയും മകന്‍ ഡോ. ജെഫ് മാത്യു (45) അമേരിക്കയില്‍ അന്തരിച്ചു.

സംസ്‌കാരം വ്യാഴാഴ്ച അമേരിക്കയില്‍. ഭാര്യ ലോറെന്‍ മാത്യു. മകള്‍ ഒലീവ് മാത്യു. അനുസ്മരണ ശുശ്രൂഷ വെള്ളിയാഴ്ച രാവിലെ 10 ന് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പള്ളിയില്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments