Friday, June 7, 2024

HomeObituaryമാര്‍ത്തോമാ സഭയിലെ മുതിര്‍ന്ന വൈദീകന്‍ റവ. എ. നൈനാന്‍ ഉമ്മന്‍( 96) അന്തരിച്ചു

മാര്‍ത്തോമാ സഭയിലെ മുതിര്‍ന്ന വൈദീകന്‍ റവ. എ. നൈനാന്‍ ഉമ്മന്‍( 96) അന്തരിച്ചു

spot_img
spot_img

തിരുവനന്തപുരം: മാര്‍ത്തോമ്മ സഭയിലെ മുതിര്‍ന്ന വൈദികനും
കുറവന്‍കോണം അയിരൂക്കുഴിയില്‍ റവ. എ. നൈനാന്‍ ഉമ്മന്‍( 96) നിര്യാതനായി.
തലസ്ഥാന നഗരിയില്‍ ജനിച്ച് വളര്‍ന്ന മാര്‍ത്തോമ്മാ സഭയുടെ വൈദികശുശ്രൂഷയില്‍ പ്രവേശിച്ച ആദൃ വൈദികനായിരുന്നു.
സൗത്ത് ട്രാവന്‍കൂര്‍ റൂറല്‍ ഡവലപ്പ്‌മെന്റ് സ്ഥാപകന്‍,കാരുണൃ സേവാ സംഘത്തിന്റെ ഉപജ്ഞാതാവ്,തെക്കന്‍ തിരുവിതാംകൂറിലെ ഇടവകകളുടെ രൂപികരണത്തിലും നിര്‍ണായക പങ്ക് വഹിച്ചിരുന്നു. സംസ്‌കാരം മെയ് ഒന്ന് ബുധനാഴ്ച രണ്ട് മണിക്ക് പാറ്റൂര്‍ സെന്റ് തോമസ് മാര്‍ത്തോമ്മ പള്ളിയില്‍.

ഭാര്യ: തൃശ്ശൂര്‍ കുഴി പള്ളില്‍ പരേതയായ കെ. വി. ഇറ്റൃയന്നം
മക്കള്‍ : പരേതനായ ഉമ്മന്‍. എ. നൈനാന്‍
(ദി ഹിന്ദു ലേഖകന്‍) മറിയാമ്മ വര്‍ഗീസ് (കാനഡ),ഏലിയാമ്മ വിജു (ചെന്നൈ),റവ. വര്‍ഗീസ് എ നൈനാന്‍,
മരുമക്കള്‍ : ഷൈല ഉമ്മന്‍,പി. എന്‍. വര്‍ഗീസ്, വിജു കോശി, സുജാ വര്‍ഗീസ്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments