Thursday, December 26, 2024

HomeObituaryമാത്യു ഫിലിപ്പ് ഡാളസില്‍ അന്തരിച്ചു

മാത്യു ഫിലിപ്പ് ഡാളസില്‍ അന്തരിച്ചു

spot_img
spot_img

ഡാളസ്: ആലപ്പുഴ തലവടി പള്ളത്തില്‍ പരേതനായ പി.പി. ഫിലിപ്പിന്റെ മകന്‍ മാത്യു ഫിലിപ്പ് (മാത്തുക്കുട്ടി-75) അമേരിക്കയിലെ ഡാളസില്‍ അന്തരിച്ചു.

സംസ്‌കാരം ശനിയാഴ്ച രണ്ടിന് ഡാളസിലെ ന്യൂ ഹോപ്പ് ഫ്യൂണറല്‍ ഹോമില്‍. ഭാര്യ: ഏലമ്മ കോന്നി മലയില്‍ മുതിയാമണ്ണില്‍ കുടുംബാംഗമാണ്. മകന്‍: സാമുവല്‍ ഫിലിപ്പ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments