റാന്നി: പുളിമൂട്ടില്‍ സാബുവിന്റെ ഭാര്യ മിനി സാബു (55) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച (21.05.2024) റാന്നിയില്‍. പരേത കടക്കേത്ത് പരേതനായ തോമസ് ലീലാമ്മ തോമസ് കല്ലേലിമണ്ണില്‍ ദമ്പതികളുടെ മകളാണ്.
മക്കള്‍: എബ്രഹാം സാബു പുളിമൂട്ടില്‍, ഡോ. എസ്രാ തോമസ് പുളിമൂട്ടില്‍. മരുമകള്‍: ഡോ.ആഷ്ലി അനു അരീക്കാട്ട് അരീക്കര. സഹോദരങ്ങള്‍: ജെനു തോമസ്, ടിനി ജെനു കൊക്കരവാലായില്‍.