Friday, October 4, 2024

HomeObituaryമണിയാട്ട് എം ജെ കുര്യാക്കോസ് (88) നിര്യാതനായി

മണിയാട്ട് എം ജെ കുര്യാക്കോസ് (88) നിര്യാതനായി

spot_img
spot_img

ന്യൂജേഴ്‌സി: ആരക്കുഴ മണിയാട്ട് എം ജെ കുര്യാക്കോസ് (88) റിട്ട: ഡെപ്യൂട്ടി റെജിസ്ട്രാര്‍, ഇന്‍ഡസ്ട്രീസ് ഡിപ്പാര്‍ട്ട്‌മെന്റ്, ജൂണ്‍ 3 ന് അന്തരിച്ചു. ഭാര്യ: ലീലാമ്മ പിറവം കോളങ്ങായില്‍ കുടുംബാംഗമാണ്.

സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ഇടവകാംഗവും, ന്യൂ ജേഴ്‌സിയില്‍ താമസക്കാരുമായ തോമസ് (ബിജു) കുര്യാക്കോസിന്‍റെ പിതാവാണ് പരേതന്‍.

മക്കള്‍:
റവ : ജോണ്‍ കുര്യാക്കോസ് മണിയാട്ട് (ബെന്നി) ആരക്കുഴ
ബീന ജോസഫ് (ന്യൂയോര്‍ക്ക്)
ബെറ്റി മാത്യു (ടെന്നസി)
ജോര്‍ജ് കുര്യാക്കോസ് (ബാബു) നോര്‍ത്ത് കരോളിന
തോമസ് കുര്യാക്കോസ് (ബിജു) ന്യൂജേഴ്‌സി

മരുമക്കള്‍:
ചിന്‍ മെ മലിയ
അവരാച്ചന്‍ ജോസഫ് (വിന്‍സ്) കല്ലന്താനം (ന്യൂയോര്‍ക്)
മാത്യു മാളിയേക്കല്‍ (ടെന്നസി)
ജിജി പുതുമനത്തൊട്ടിയില്‍ (നോര്‍ത്ത് കരോളിന)
സിന്ധു പന്നിക്കോട്ട് (ന്യൂജേഴ്‌സി)

കൊച്ചു മക്കള്‍:
ജോയല്‍, സിന്‍ഡി, ടിന, സനല്‍,ആല്‍വിന്‍,അനു മാളിയേക്കല്‍, സിറില്‍, അന്‍ജു മാളിയേക്കല്‍, ജിം മാളിയേക്കല്‍, ജേക്കബ് മണിയാട്ട്, ഹാന മണിയാട്ട്, ഡാനി കുര്യാക്കോസ്, ഏമി കുര്യാക്കോസ്, ഓസ്റ്റിന്‍ കുര്യാക്കോസ്.

സംസ്കാരം: ജൂണ്‍ 8 ചൊവ്വാഴ്ച 11:00 മണിക്ക് ആരക്കുഴ സെന്‍റ് മേരീസ് ഫൊറോനപള്ളിയില്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സിന്ധു പന്നിക്കോട്ട് (908) 331 4492.

സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments