ഏറ്റുമാനൂര്‍: കളത്തൂര്‍ വല്ലൂര്‍ ജോസഫ് തോമസ് (79) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ പരേതയായ റീത്താമ്മ തെള്ളകം പെരുമണ്ണിക്കാലായില്‍ കുടുംബാംഗം.
മക്കള്‍: ശോഭ, സന്തോഷ്, മനോജ്, റിന്‍സി (യുഎസ്എ)
മരുമക്കള്‍: ജോസ് തോട്ടനാനിയില്‍ (തവളക്കുഴി), സജിലി വെള്ളാപ്പള്ളില്‍ (പാമ്പാടി), ലിന്‍സി അധികാരത്തില്‍ (കാന്തല്ലൂര്‍), ഐന്‍സണ്‍ കടപ്ലാക്കല്‍ (മീനച്ചില്‍, യുഎസ്എ)