തിരുവനന്തപുരം: പരുത്തിപ്പാറ മാടന്‍കോവില്‍ ലെയ്ന്‍ കിഴക്കേതില്‍ ഡോ. ബിജി ജെയിംസ് (മാര്‍ ഇവാനിയോസ് കോളജ് കൊമേഴ്‌സ് വിഭാഗം മുന്‍മേധാവി – 61) നിര്യാതനായി.
ഭാര്യ ജോളി ജയിംസ് (എഫ്‌സിഐ ,തിരുവനന്തപുരം) തൊടുപുഴ കള്ളിക്കല്‍ കുടുംബാംഗം. മക്കള്‍ : നീനു (യുഎസ്എ), നോയല്‍. മരുമകന്‍: ഷിജിന്‍.
സംസ്കാരം വെള്ളിയാഴ്ച 3.30 ന് ബാര്‍ട്ടണ്‍ ഹില്‍ സെന്‍റ് പയസ് ടെന്‍ത് ക്‌നാനായ കത്തോലിക്കാപള്ളിയില്‍ നടത്തി.