ചങ്ങനാശേരി: ചെത്തിപ്പുഴ കോയിപ്പുറം ജോണ്‍ ചാണ്ടി (99, റോയല്‍ ഇന്ത്യന്‍ ആര്‍മി സര്‍വീസ്) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ പരേതയായ തങ്കമ്മ മങ്കൊന്പ് കൊട്ടാരം കുടുംബാംഗം.
മക്കള്‍: ജോളി (ഡല്‍ഹി), മോന്‍സ്, കൊച്ചുറാണി (യുഎസ്എ), പരേതനായ സജി, പൊന്നുമണി, ടോംസി, സോഫിയാമ്മ, സിസി, സിന്ധു (യുഎസ്എ). മരുമക്കള്‍: മോളി, എല്‍സി, തങ്കച്ചന്‍, സാജു, തോമാച്ചന്‍, ദീബു, സന്തോഷ്.