വയലാ എസ്വിഡി സമൂഹാംഗമായ ഫാ. ജോര്‍ജ് വര്‍ഗീസ് നിരവത്ത് (63) നിര്യാതനായി. സംസ്കാരം ആഫ്രിക്കയിലെ ബോട്സ്വാനയില്‍ നടത്തും. നിരവത്ത് പരേതരായ ലൂക്കാ വര്‍ക്കി- റോസ വര്‍ക്കി ദന്പതികളുടെ മകനാണ്.
സഹോദരങ്ങള്‍: ലീലാമ്മ മാത്യു, സിസ്റ്റര്‍ റോസിത്ത (ഇറ്റലി), ത്രേസ്യാമ്മ ജോര്‍ജ്, റോസമ്മ ബേബിക്കുട്ടി, എന്‍.വി.ലൂക്കോസ്, സെലീനാമ്മ ജോണി, ഷേര്‍ളി സണ്ണി, സോഫിയാമ്മ ജോര്‍ജ്.