Friday, October 4, 2024

HomeObituaryപാസ്റ്റര്‍ രാജു ജോണിന്റെ മാതാവ് ഏലിയാമ്മ ജോണ്‍ (92): ഹൂസ്റ്റണ്‍

പാസ്റ്റര്‍ രാജു ജോണിന്റെ മാതാവ് ഏലിയാമ്മ ജോണ്‍ (92): ഹൂസ്റ്റണ്‍

spot_img
spot_img

ഹൂസ്റ്റണ്‍: പാസ്റ്റര്‍ രാജു ജോണിന്റെ (ഹൂസ്റ്റണ്‍) മാതാവ് ചാലക്കുടി കുറ്റിച്ചിറ ബഥേല്‍ വീട്ടില്‍ പരേതനായ പാസ്റ്റര്‍ വി.കെ. ജോണിന്റെ ഭാര്യ ഏലിയാമ്മ ജോണ്‍ (92) നിര്യാതയായി. ഏലിയാമ്മ ജോണ്‍ പത്തനംതിട്ട മൈലപ്ര പീടികപ്പറമ്പില്‍ കുടുംബാംഗമാണ്.

ജൂലൈ ഒന്നാം തീയതി വ്യാഴാഴ്ച രാവിലെ 9 മണിക്ക് ഭവനത്തില്‍ വച്ചും, 12 മണിക്ക് ഐ.പി.സി ചാലക്കുട്ടി സഭാ സെമിത്തേരിയില്‍ വച്ചും സംസ്കാര ശുശ്രൂഷകള്‍ നടക്കും.

മറ്റുമക്കള്‍: കുഞ്ഞുമോള്‍ ബാബു, ആനി ജോണ്‍ (പരേത), വത്സമ്മ, രാജന്‍, ലിസി ജേക്കബ്, ജോയ്‌മോള്‍ തോമസ്, സജി ജോണ്‍, ഷെര്‍ലി റെജി, അനില റൂബി.

മരുമക്കള്‍: മോളി രാജു (പരേത), പാസ്റ്റര്‍ ബാബു ഏബ്രഹാം, പാസ്റ്റര്‍ ജോണ്‍ വര്‍ഗീസ്, പാസ്റ്റര്‍ രാജന്‍ വര്‍ഗീസ്, പാസ്റ്റര്‍ ജേക്കബ് ചാക്കോ, പാസ്റ്റര്‍ കെ.സി തോമസ്, ഷിനു സജി, പാസ്റ്റര്‍ റജി ജോര്‍ജ്, റൂബി ഏബ്രഹാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫിന്നി രാജു, ഹൂസ്റ്റണ്‍ (832 646 9078),

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments