Tuesday, November 5, 2024

HomeObituaryചിന്നമ്മ വര്‍ഗീസ് (67)ഡിട്രോയിറ്റ്

ചിന്നമ്മ വര്‍ഗീസ് (67)ഡിട്രോയിറ്റ്

spot_img
spot_img

ഡിട്രോയിറ്റ് : മിഷിഗണ്‍ സെന്റ് ജോണ്‍സ് മാര്‍തോമ്മാഇടവകാംഗമായ വര്‍ഗീസ്പി സി യുടെ ഭാര്യ മിസ്സസ് ചിന്നമ്മവര്ഗീസ് (67 വയസ്സ് ) ഡിട്രോയിറ്റില്‍ നിര്യാതയായി

ദീര്‍ഘ കാലമായി ഡിട്രോയിറ്റില്‍ താമസിക്കുന്ന പരേത ആയൂര്‍പെരിങ്ങല്ലൂര്‍ പുത്തന്‍പുരയില്‍ കുടുംബാംഗംമാണ് . അഞ്ചല്‍കേളങ്കാവ് എല്‍ പി സ്കൂള്‍ ഹെഡ്മിസ്ട്രസ് ആയി 2009ല്‍ വിരമിച്ചു .

മകള്‍ : സിമി വര്ഗീസ്
മരുമകന്‍ : അനില്‍ സാം
കൊച്ചുമക്കള്‍ : ഇസബെല്‍ , ക്രിസ്റ്റിന , നാഥന്‍

പൊതു ദര്‍ശനം: ജൂലൈ 2 വെള്ളിയാഴ്ച്ച വൈകിട്ട് 5 മണി മുതല്‍ 9 മണി വരെ
സ്ഥലം : ഏവന്‍സ്‌വുഡ് ചര്‍ച്ചില്‍ (2601 E Square Lake Rd, Troy, MI 48085)

സംസ്കാര ശ്രുശൂഷ: ജൂലൈ 3 ശനിയാഴ്ച്ച രാവിലെ 10.30
സ്ഥലം : ഏവന്‍സ്‌വുഡ് ചര്‍ച്ചില്‍ (2601 E Square Lake Rd, Troy, MI 48085)

തുടര്‍ന്ന് സംസ്കാരം വൈറ്റ് ചാപ്പല്‍സെമിത്തെരിയില്‍ (621, ണ ഹീിഴ ഹമസല ൃറ.ഠൃീ്യ. ങക ) വച്ച്‌നടത്തപെടുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 5866014075

റിപ്പോര്‍ട്ട്: പി പി ചെറിയാന്‍

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments