ഡിട്രോയിറ്റ്: പയ്യപ്പാടി കുറ്റിപ്പുറത്ത് കെ. എം മാത്യു,(തമ്പി 71) സിറ്റി ഓഫ് വാറൻ ലബോറട്ടറി ഡയറക്ടർ ഡിട്രോയിറ്റില്‍ (മിഷിഗൺ, യു എസ് എ ) അന്തരിച്ചു.നേരത്തെ കോട്ടയം റബ്ബർ ബോർഡ് റിസർച്ച് ലാബ് ഉദ്യോഗസ്ഥനായും സേവനം അനുഷ്ഠിച്ചിരുന്നു.
സംസ്കാരം 20.06.22 തിങ്കളാഴ്ച ഡിട്രോയ്റ്റിൽ.
ഭാര്യ :അന്നാമ്മ, ഇരുട്ടി, കാരുവേലിൽ കുടുംബാംഗം.
മക്കൾ :ജെൻസൺ, ജെയ്സൺ, ജെന്നിഫർ(എല്ലാവരും യു. എസ് )
മരുമക്കൾ :ബിനു, നീത (എല്ലാവരും യു. എസ് )
Jacob and Evan and the grandchildren.
Viewing-6/19/2022 Sunday 4.00 pm to 8.00 pm at Troy International Church of God, 1285 East Wattles Rd., Troy, MI 48095
Service: 6/20/22 Monday 10.00 am at Troy International Church of God, 1285 East Wattles Rd., Troy, MI 48095.
Final rest place – Guardian angel Cemetery Troy.
Funeral Home:
E J Mandziuk & Son Funeral: 3801 18 Mile Rd, Sterling Heights, MI 48314.
For details contact : Raju Markose 810-542-0664