Friday, July 26, 2024

HomeObituaryസി.കെ ഏബ്രാഹം (തങ്കച്ചന്‍-79) അന്തരിച്ചു

സി.കെ ഏബ്രാഹം (തങ്കച്ചന്‍-79) അന്തരിച്ചു

spot_img
spot_img

കോട്ടയം: നീറിക്കാട് തെക്കേചേനയ്ക്കല്‍ സി.കെ ഏബ്രാഹം (തങ്കച്ചന്‍-79) അന്തരിച്ചു. സംസ്‌ക്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ലൂര്‍ദ്ദ്മാതാ പള്ളിയില്‍. ഭാര്യ മേരിക്കുട്ടി കുറുമുള്ളുര്‍ മന്നാകുളം കുടുംബാംഗമാണ്.

മക്കള്‍: സിനു (ഓസ്‌ട്രേലിയ), സൈന(യു.എസ്.എ ),സുനീഷ (യു.കെ). മരുമക്കള്‍: പ്രിയ, മില്‍ട്ടന്‍, ദിവ്യ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments