Saturday, September 7, 2024

HomeObituaryഅന്നമ്മ കുര്യന്‍ (73) അന്തരിച്ചു

അന്നമ്മ കുര്യന്‍ (73) അന്തരിച്ചു

spot_img
spot_img

അമനകര: പുളിക്കല്‍ പരേതനായ കുര്യന്റെ ഭാര്യ അന്നമ്മ കുര്യന്‍ (73) അന്തരിച്ചു. സംസ്‌കാരം ഞായറാഴ്ച (23.06.2024) ഉച്ചകഴിഞ്ഞ് 3.30 ന് അമനകര സെന്റ് സെബാസ്റ്റിയന്‍ ക്‌നാനായ പളളിയില്‍.

പരേത താമരക്കാട് പരക്കാട്ട് കുടുംബാംഗമാണ്. മക്കള്‍: മിനി, സണ്ണി, സജി. മരുമക്കള്‍: പരേതനായ തോമസ് കണ്ടയ്ക്കാട്ട് തോട്ടറ, ഷീബ മൈക്കുഴി പിറവം, രെജനി തെക്കേല്‍ അരീക്കര. കൊച്ചുമകന്‍: ഫാ.ജിന്‍സ് കണ്ടയ്ക്കാട്ട് തോട്ടറ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments