Saturday, December 21, 2024

HomeObituaryചിന്നമ്മ ലൂക്കോസ് (82) പിറവം

ചിന്നമ്മ ലൂക്കോസ് (82) പിറവം

spot_img
spot_img

പിറവം: കൈപ്പുഴ സെന്റ് ജോര്‍ജ് ക്‌നാനായ ഫോറോന ചര്‍ച്ച് അംഗം പരേതനായ ചാമക്കാലായില്‍ ഫിലിപ്പ് ലൂക്കോസിന്റെ (ചെമ്പന്‍ ലൂക്ക) പത്‌നി ചിന്നമ്മ ലൂക്കോസ് (82) അന്തരിച്ചു. പിറവം ഇളംതോട്ടത്തില്‍ കുടുംബാംഗവും ഹോളി കിംഗ്‌സ് ക്‌നാനായ കാത്തലിക്ക് ചര്‍ച്ച് അംഗവുമാണ്.

മക്കള്‍: ഫിലിപ്പ് & മെഴ്‌സി പുളിക്കത്തൊട്ടിയില്‍, പേരൂര്‍ (കണക്ടിക്കട്ട്); സതീഷ് & അസി ചെരുവില്‍, പാലത്തുരുത്ത് (ഇംഗ്ലണ്ട്); തോമസ് & ജീന്‍ (മുംബൈ); വിന്‍സന്റ് & സുജ പുഴക്കരോട്ട് മള്ളൂശേരി.

കൊച്ചുമക്കള്‍: സ്റ്റീവ് & ജസ്ലിന്‍ (പുത്രന്‍ മിക്കയേല്‍), ജാനിസ്, സറീന, സാവ്യ, അലീന, അലക്‌സ്, അഞ്ജലി.

സംസ്കാരം ജൂലൈ 1 വ്യാഴം 3:30 നു ഹോളി കിംഗ്‌സ് ഫൊറോനാ ചര്‍ച്ച്, പിറവം

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments