ടൊറന്റോ: കരിക്കാട്ടൂര്‍ ചെമ്മലമറ്റം വരിക്കാനിക്കല്‍ പരേതനായ ഫിലിപ്പിന്റെ മകന്‍ വി. ഫിലിപ്പ് ഫിലിപ്‌സ് (85) നിര്യാതനായി.
കാനഡയിലെ ടൊറന്റോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ചാപ്ലെയിന്‍സി (ബാപ്റ്റിസ്റ്റ്) സ്ഥാപകനും, കറിക്കാട്ടൂര്‍ ശാലേം ചര്‍ച്ച് ഓഫ് ഗോഡ് സഭാ പ്രസിഡന്റുമായിരുന്നു പരേതന്‍.
സംസ്കാരം പിന്നീട്. അമ്മ:പരേതയായ അന്നമ്മ.