Wednesday, January 15, 2025

HomeObituaryസിസിലി എബ്രഹാം (ചിച്ചിയമ്മ, 85) ന്യൂജേഴ്‌സി

സിസിലി എബ്രഹാം (ചിച്ചിയമ്മ, 85) ന്യൂജേഴ്‌സി

spot_img
spot_img

ന്യൂജേഴ്‌സി: ഞാവള്ളില്‍ പരേതനായ എന്‍.എസ് എബ്രഹാമിന്റെ (ഇട്ടിരാച്ചന്‍) ഭാര്യ സിസിലി എബ്രഹാം (85) സ്വവസതിയില്‍ വച്ച് നിര്യാതയായി.

സംസ്കാരം ജൂലൈ 4ന് ഞായറാഴ്ച ഉച്ചതിരിഞ്ഞു 2.30ന് സ്വവസത്തില്‍ ആരംഭിച്ചു കാഞ്ഞിരപ്പിള്ളി സെന്‍റ്. ഡൊമിനിക് കത്തീന്‍ഡ്രല്‍ ദേവാലയത്തില്‍ കുടുംബ കല്ലറയില്‍ നടക്കും.

മക്കള്‍: സക്കറിയ എബ്രഹാം( കറിയാച്ചന്‍) കാഞ്ഞിരപ്പിള്ളി, ടെസ്സി ജോബ് (മണര്‍കാട്), സിസി തോമസ് നിരപ്പേല്‍ (ന്യൂജേഴ്‌സി),ജോഷി അബ്രഹാം (ജോപ്പിച്ചന്‍) കാഞ്ഞിരപ്പിള്ളി, മറിയാമ്മ ബെന്നി (ചങ്ങളം).

മരുമക്കള്‍: നിമ്മി സക്കറിയ (മേനാച്ചേരി, കരുമാലൂര്‍), ജോബ് കരിപ്പാപ്പറമ്പില്‍ (മണര്‍കാട്), തോമസ് നിരപ്പേല്‍ (ന്യൂജേഴ്‌സി, യു.എസ്.എ), ഷാന്റി ജോയി (പനച്ചിനാനിക്കല്‍, തുടങ്ങനാട്), ബെന്നി (ചെങ്ങളത്തുപറമ്പില്‍, ചങ്ങളം).

വിവരങ്ങള്‍ക്ക്: തോമസ് നിരപ്പേല്‍ (7328237455)

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments